1/3/13

മലയാള സിനിമയുടെ ഡിസംബര് 21 നാളെയാണ്?

നീ കൊ  ഞാ ചാ എന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്. എനിക്ക് എന്തൊക്കെയോ മണക്കുന്നു!

ഒന്നുകില്‍ ന്യൂ ജെനെരേശന്‍കാരുടെ ശവക്കുഴി തോണ്ടും ഈ പടം. അല്ലെങ്ങില്‍ സണ്ണി വെയിന്‍ എന്നാ നടന്റെ താരോദയത്തിനും ഒരു പുത്തന്‍ സിനിമാ വസന്തത്തിനും ഉദയം കുരിച്ച്ചെക്കും ഈ പടം. എന്തും സംഭവിക്കാം. സിനിമയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ കുടുംബങ്ങളെ ഓര്‍ത്തു മാത്രം ഞാന്‍ ഈ ചിത്രത്തിനു സര്‍വ്വ മംഗളങ്ങളും നേരുന്നു.... 

1 comment:

  1. എനിക്കും ഒരു ചീഞ്ഞ മണമാണ് കിട്ടുന്നത്.

    ReplyDelete