ANNOUNCING #BALETTANINBRAZIL WINNERS!!
ഫിഫ 2014 മത്സര നാളുകളിൽ ട്വിറ്റെർ മലയാളം ടൈം ലൈനിൽ തരംഗം സൃഷ്ടിച്ച @fannaforu #BalettanInBrazil പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു!!
വാശിയേറിയ പോരാട്ടത്തിൽ @ManuJames141 നെ വെറും രണ്ടു പോയിന്റുകൾക്ക് പിറകിലാക്കി @Ni_shhhh  ഒന്നാം സ്ഥാനം നേടി.
@Ni_shhhhനു 301 പോയിന്റും @ManuJames141നു 299 പോയിന്റും ലഭിച്ചു. 283 പോയിന്റോടെ  @joelumon മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സമ്മാന വിജയിക്ക് ലഭിക്കുന്ന സമ്മാനം: Adidas Brazuca FIFA World Cup 2014 Official Football. രണ്ടാം സമ്മാന വിജയിക്ക് ഫിഫ 2014 വിജയികളായ ജെർമ്മൻ ടീമിന്റെ ജേർസി സമ്മാനമായി ലഭിക്കും.
മൂന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് ഒരു സോക്കെർ DVDയാണ്.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങൾ!!
WINNING ENTRIES
2) http://justpaste.it/mjwc
3) http://justpaste.it/ftd3
The FinalPoints
 
 
No comments:
Post a Comment