3/1/15

OPKP ഒരു ആമുഖം






നിങ്ങൾ കാത്തിരുന്ന "ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്" #OPKP എന്ന ബ്ലോഗ്‌ നാളെ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്.
ഏഴു എപ്പിസോഡ്സ് ആയി വന്നു നിങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് എന്റെ തീരുമാനം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടേ ...
ബാലേട്ടൻ ബ്ലോഗിന്റെ ഈ മെഗാപ്രോജക്ടിനെ പ്രൊൽസാഹിച്ചവർക്കും ഇടയ്ക്കിടെ എഴുത്തിന്റെ പുരോഗതിയക്കുറിച്ച് അന്യേഷിച്ച് എന്റെ ക്ഷമ പരീക്ഷിച്ചവർക്കും നന്ദി.
2013-ൽ പുറത്തിറങ്ങിയ "ബാലേട്ടൻ ഇൻ ബ്രിഗേഡ്റോഡ്‌" (BIBR) എന്ന ബ്ലോഗിന്റെ വിജയത്തിനു ശേഷം ആ ഫീൽ നല്കുന്ന ഒരു ബ്ലോഗ്‌ എഴുതണം എന്ന് പലരും ആവശ്യപ്പെട്ടിരുന്നു.... ഒരു ത്രെഡ് കിട്ടിയപ്പോൾ ആ കഥ BIBR-ന്റെ ചുറ്റുവട്ടത്ത് നിന്ന് കൊണ്ട് പറയുവാനാണ് പുതിയ ശ്രമം.
രണ്ടു വർഷം മുമ്പ് BIBRൽ വായനക്കാർ ഏറ്റുവാങ്ങിയ ബാലേട്ടൻ, കീലേരി തുടങ്ങിയ കഥാപാത്രങ്ങളോടൊപ്പം ടൈംലൈനിന്റെ പുത്തൻ താരങ്ങളിൽ ചിലരെ OPKP-യിൽ നിങ്ങൾക്ക് കാണുവാൻ കഴിയും...
മറ്റു പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂളിൽ* #OPKP പുറത്തിറങ്ങുന്നതായിരിക്കും...
MARCH 2 - OPENING EPISODE
MARCH 4 - EPISODE 2
MARCH 6 - EPISODE 3
MARCH 8 - EPISODE 4
MARCH 10 - EPISODE 5
MARCH 12 - EPISODE 6
MARCH 14 - CLIMAX EPISODE
*All episodes will be released in the afternoon/evening

No comments:

Post a Comment