tag:blogger.com,1999:blog-4854597857155205950.post6465119523844039921..comments2023-04-28T20:53:07.173+05:00Comments on The Balettan Blog: SEASON TICKET - FINAL PARTBalettanhttp://www.blogger.com/profile/05290355840098936405noreply@blogger.comBlogger5125tag:blogger.com,1999:blog-4854597857155205950.post-33339979386340745722013-03-10T16:35:49.320+05:002013-03-10T16:35:49.320+05:00ബാലേട്ടാ, ഷാജി കൈലാസിന് സത്യന് അന്തിക്കാടിലുണ്ടായ...ബാലേട്ടാ, ഷാജി കൈലാസിന് സത്യന് അന്തിക്കാടിലുണ്ടായ പോസ്റ്റായിപോയി (അതും ഈ ന്യൂ ജനറേഷന് സിനിമകളുടെ കാലത്ത്). ലളിതമായ ഒരുകാര്യം. ലളിതമായി തന്നെ അവതരിപ്പിക്കാമായിരുന്നു. ഒരുപാട് പ്രതീക്ഷ നല്‍കിയിട്ട് അത് കാത്തു സൂക്ഷിക്കാന്‍ പണിപ്പെടുന്നതെന്തിനു?! മറ്റൊരു മാര്‍ഗമുണ്ട്: പ്രതീക്ഷ നല്‍കാതിരിക്കുക. അപ്പൊ ഭേദപ്പെട്ട അനുഭവമായിമാറും വായന. പ്ലസ് പോയന്റുകള്‍: നല്ല ഫ്ലോ ഉണ്ടായിരുന്നു കഥയ്ക്ക്. പിന്നെ മേല്‍പ്പറഞ്ഞത് പോലെ, ലളിതമായ സംഭവങ്ങള്‍ വിഷയമായി എടുക്കുന്നത്. അതും ഒരു വ്യത്യസ്തതയാണ്. എന്നാലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ (ശരിയെന്നുതോന്നുന്നുവെങ്കില് )കൂടി പരിഗണിച്ചുള്ള ഒരു ബാലേട്ടന് ക്ലാസ്സിക്കിനായി കാത്തിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-4854597857155205950.post-54453134476917938982013-03-07T11:23:19.835+05:002013-03-07T11:23:19.835+05:00*(തുടരും) പ്രതീക്ഷിച്ചിട്ട് (ശുഭം) കണ്ട ഇമോ**(തുടരും) പ്രതീക്ഷിച്ചിട്ട് (ശുഭം) കണ്ട ഇമോ*ഝുകുവേട്ടന്http://twitterilpuli.tumblr.comnoreply@blogger.comtag:blogger.com,1999:blog-4854597857155205950.post-48685008908449838382013-03-06T11:27:47.948+05:002013-03-06T11:27:47.948+05:00വിവരമില്ലായ്മയും അഹങ്കാരവും കൊണ്ട് മാത്രം ഉണ്ടാക്...വിവരമില്ലായ്മയും അഹങ്കാരവും കൊണ്ട് മാത്രം ഉണ്ടാക്കിയ വൈദ്യര് സാറിനെ പോലെ കുറേ മനുഷ്യര്‍ ഉണ്ട്. നിയമങ്ങള്‍ തങ്ങള്ക്കുള്ളതല്ലാ എന്നാണ് ഈ വര്‍ഗ്ഗം സ്വയം കരുതുന്നത്. അവര്‍ ഈ ആറ്റിട്യുഡ് മാറ്റിയാല്‍ തന്നെ നാട് നന്നാവും.<br /><br />നന്നായിരുന്നു ബാലേട്ടാ. അഭിനന്ദനങ്ങള്‍ !! :) ഗോപുമോന്http://www.gopumon.innoreply@blogger.comtag:blogger.com,1999:blog-4854597857155205950.post-40473802581668252752013-03-06T07:56:47.961+05:002013-03-06T07:56:47.961+05:00Too brief..Too brief..Anonymousnoreply@blogger.comtag:blogger.com,1999:blog-4854597857155205950.post-76586770557663814282013-03-05T20:47:41.630+05:002013-03-05T20:47:41.630+05:00നിരാശപ്പെടുത്തിയല്ലോ ബാലേട്ട.... കുറച്ചും കൂടി &qu...നിരാശപ്പെടുത്തിയല്ലോ ബാലേട്ട.... കുറച്ചും കൂടി "ആ ഒരു ഇതു " പ്രതീക്ഷിച്ചു പോയി.Anonymousnoreply@blogger.com